My loudest words are the ones never uttered, My strongest protests are the ones buried, My saddest tears are ones withheld, My wildest anger just burns me, My deepest love is in hugs you never received, You have only seen my happiest moments, Since that is my weakest emotion.
ആശാരിമാരുടെ തുടക്കവും ഒടുക്കവും കയലുകുത്തലാണെന്ന് ഒരു ചൊല്ലുണ്ട്. ആ പരിചയക്കുറവും, ആഗ്രഹവും, അദ്ധ്വാനവും ഉള്ളതുകൊണ്ടാണ് ഇതിന് ഇങ്ങിനെ ഒരു പേരിട്ടത്. എന്നെ ഈ കടുംകൈക്ക് പ്രോത്സാഹിപ്പിച്ചവരുടെ ഓർമ്മയ്ക്ക് സൈറ്റിന് ആ പേരും.