അറിയും മുൻപെ കാ റ്റെ ടുത്ത
ഗന്ധം പോലെ
കാലം തിരയെടുത്ത പാന്ഥപാദത്തിന്റെ
അർത്ഥശൂന്യമായ തിരച്ചിൽ പോലെ
കുതിച്ചോടുന്ന തീവണ്ടി കടന്നുപോയ യാത്രാമുഖങ്ങളുടെ
ഒർത്തെടുക്കാനാവാത്ത സ്മൃതിപോലെ.
നിസ്സഹായമായ ഏകാന്തതയുടെ
തൊട്ടറിയാനാവാത്ത നിഴലാട്ടം പോലെ
നട്ടുച്ചയിൽ മയങ്ങുന്ന
കൂത്തരങ്ങുകളിലെങ്ങോ
പിടിതരാതെ, വിട്ടൊഴിയാതെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ